Friday, May 10, 2024
spot_img

പഞ്ചാബിൽ സിദ്ദുവിന് തിരിച്ചടി; ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ദില്ലി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചരൺജിത്ത് സിങ് ചന്നി (Charanjit Singh Channi) തന്നെ. മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് നേതൃത്വമാണ് ചന്നിയെ തീരുമാനിച്ചത്. ഇതോടെ കനത്ത തിരിച്ചടിയാണ് സിദ്ദുവിന് ഉണ്ടായിരിക്കുന്നത്.

പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാർട്ടി തീരുമാനമെടുത്തു. നവജ്യോത് സിങ് സിദ്ദുവിൻറെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺ​ഗ്രസിന്റെ തീരുമാനം.

Related Articles

Latest Articles