ലഫ് കേണൽ മുഹമ്മദ് ഹബീബ് സഹീർ. ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഉപാധികളൊന്നുമില്ലാതെ വിട്ടയച്ച പാകിസ്ഥാൻ സർക്കാരിനെതിരെ ആ രാജ്യത്ത് ജനരോഷം അലയടിക്കുമ്പോൾ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് കേണൽ ഹബീബ് സഹീറിന്റെത്