Thursday, May 16, 2024
spot_img

തല്ലേണ്ടമ്മാവാ (കോൺഗ്രസ്)…ഞങ്ങൾ (കേരളാ കോൺഗ്രസ്)നന്നാവൂല…

തമ്മിലടിച്ച് കേരളാ കോൺഗ്രസ്,ഒരു വിഭാഗം സ്ഥാനാർത്ഥിയെ നിർത്തിയാൽ മറു വിഭാഗം വിമതനെ നിർത്തും,സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും വേണ്ട,എതിർ ഗ്രൂപ്പ് അവിടെ മത്സരിക്കേണ്ടെന്ന് ഇരു വിഭാഗവും…ലോട്ടറി അടിച്ച പ്രതീതിയിൽ എൽ ഡി എഫ് ക്യാമ്പ്…

Related Articles

Latest Articles