Monday, May 13, 2024
spot_img

കൊറോണ മരണം :ഇറ്റലി നമ്പർ വൺ..

കൊറോണ മരണം :ഇറ്റലി നമ്പർ വൺ.. രാജ്യത്തെ മരണസംഖ്യ 1809 ആയി ഉയര്‍ന്നതോടെ കൊവിഡ് 19 രോഗബാധ ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇറ്റലി മാറി. ഇതുവരെ ഇറ്റലിയിൽ 2474 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു..

Related Articles

Latest Articles