Thursday, September 24, 2026

രജിത് ആർമി…നാട് ഒരേ മനസ്സോടെ പൊരുതുമ്പോൾ കോപ്രായം കാട്ടിയ എല്ലാവനേയും പിടിച്ചകത്തിടണം…

രജിത്കുമാറിനെ സ്വീകരിക്കാനെത്തിയ ഫാൻസിനെതിരെ പോലീസ് കേസെടുത്തു.കൊറോണ വൈറസ് ബാധക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, വലിയ ആൾക്കൂട്ടമായെത്തി ബിഗ് ബോസ് താരം രജിത്കുമാറിനെ സ്വീകരിക്കാൻ വന്നതായിരുന്നു ആരാധകർ.

Related Articles

Latest Articles