Monday, October 19, 2026

കോവിഡ് വ്യാപനം രൂക്ഷം; ഗു​ജ​റാ​ത്തി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ നീ​ട്ടി

ഗാ​ന്ധി​ന​ഗ​ര്‍: കോ​വി​ഡ് വ്യാപനം രൂക്ഷമായ സാചര്യത്തിൽ ഗു​ജ​റാ​ത്തി​ല്‍ രാ​ത്രി​കാ​ല നിയന്ത്രണങ്ങള്‍ വീണ്ടും നീ​ട്ടി. 27 ന​ഗ​ര​ങ്ങ​ളി​ലാണ് ഫെ​ബ്രു​വ​രി നാ​ല് വ​രെ ക​ര്‍​ഫ്യൂ നീ​ട്ടി​യ​ത്. രാ​ത്രി പ​ത്ത് മു​ത​ല്‍ പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ.

ഹോ​ട്ട​ലു​ക​ള്‍​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ള്‍​ക്കും ഹോം ​ഡെ​ലി​വ​റി​ക​ള്‍​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കാം. ഷോ​പ്പിം​ഗ് കോ​പ്ല​ക്സു​ക​ള്‍, ക​ട​ക​ള്‍, ​ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​ത്രി പ​ത്ത് വ​രെയും പ്ര​വ​ര്‍​ത്തി​ക്കാം.

Related Articles

Latest Articles