Friday, May 17, 2024
spot_img

പ്രതിദിനം മൂവ്വായിരത്തിനടുത്ത് കോവിഡ് ബാധിതർ; ആശങ്കയേറ്റി മലപ്പുറം ജില്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ നാ​ലു ജി​ല്ല​ക​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നിയന്ത്രണാതീതമാവുന്നു. ഇ​തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 2816 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തൃ​ശൂ​ര്‍ (2498), കോ​ഴി​ക്കോ​ട് (2252), എ​റ​ണാ​കു​ളം (2009) എ​ന്നീ ജി​ല്ല​ക​ളി​ലും ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ൽ കോ​വി​ഡ് ക​ണ​ക്കു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 18,531 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles