Friday, October 30, 2026

നിർമ്മല സീതാരാമന്റെ പേരിൽ ‘ഡീപ്ഫേക്ക്’ നിക്ഷേപത്തട്ടിപ്പ്: മുന്നറിയിപ്പുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ വലിയ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു എന്ന വ്യാജേന ഫേസ്ബുക്കിൽ പ്രചരിച്ച എഡിറ്റ് ചെയ്ത വീഡിയോക്കെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.| DEEPFAKE INVESTMENT SCAM IN THE NAME OF NIRMALA SITHARAMAN | PRESS INFORMATION BUREAU WARNS | TATWAMAYI NEWS #nirmalasitharaman #deepfake #scamalert #investmentscam #fakenews #pibindia #pressinformationbureau #financialfraud #facebookscam #digitalfraud #cybersecurity #bewareofscams #misinformation #tatwamayinews

Related Articles

Latest Articles