Monday, October 5, 2026

ദക്ഷിണ ചൈനാ കടലിൽ അമേരിക്കയുടെ യുദ്ധവിമാനവും ഹെലികോപ്ടറും തകർന്നു വീണു ! വൻ ആശങ്ക

കേവലം മുപ്പത് മിനിറ്റിന്റെ ചെറിയ ഇടവേളയിൽ ദക്ഷിണ ചൈനാ കടലിൽ തകർന്നു വീണത് അമേരിക്കയുടെ യുദ്ധവിമാനവും ഹെലികോപ്റ്ററും. ഞെട്ടിത്തരിച്ച് ട്രമ്പ് ഭരണകൂടം. അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. | US NAVY LOSES FIGHTER JET AND HELICOPTER IN SOUTH CHINA SEA WITHIN 30 MINUTES | TATWAMAYI NEWS #southchinasea #usnavy #aircraftcrash #militaryaccident #fighterjet #helicopter #ussnimitz #f18superhornet #mh60rseahawk #trumpadministration #investigation #geopolitics #navalaviation #tatwamayinews

Related Articles

Latest Articles