Cinema

ഈ ശിക്ഷ അനുഭവിക്കേണ്ടത് ഞാനല്ല, മറ്റൊരു പെണ്ണ്: നടന്‍ ദിലീപിന്‍റെ ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ വീണ്ടും പുറത്താകുന്നു. നടിയെ ആക്രമിച്ച കേസിലെ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ലെന്ന് നടന്‍ ദിലീപ് (Dileep) സുഹൃത്ത് ബൈജു ചെങ്ങമനാടിനോട് പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. ശിക്ഷ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും അവരെ നമ്മള്‍ രക്ഷിച്ച്‌ കൊണ്ടു പോയിട്ട് താന്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറയുന്നതായും ശബ്ദരേഖയിൽ വ്യക്തമായിട്ടുണ്ട്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്കായിഅയച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആറു ശബ്ദരേഖകളാണ് അന്വേഷണ സംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം ദിലീപിന്‍റെ സംസാരമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ രണ്ട് ശബ്ദരേഖകളും ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തതാണ്.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ദി​ലീ​പി​ന് പ​ങ്കി​ല്ലെ​ന്നും കാ​വ്യ​യു​ടെ ഇ​ട​പെ​ട​ലാ​ണ് പി​ന്നി​ലെ​ന്നും സൂ​ചി​പ്പി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം കഴിഞ്ഞ ദിവസം പു​റ​ത്തു വന്നിരുന്നു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​യ സു​രാ​ജ് മ​റ്റൊ​രു പ്ര​തി​യാ​യ ശ​ര​ത്തി​നോ​ട് സം​സാ​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന സം​ഭാ​ഷ​ണത്തിൽ ഇത്തരം സൂചനകളാണുള്ളത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago