Monday, May 20, 2024
spot_img

കനത്ത മഴയെ തുടർന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

കാസര്‍കോട് ജില്ലയില്‍ നാളെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല. വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.

Related Articles

Latest Articles