Thursday, May 16, 2024
spot_img

വൈദ്യുതി ലൈൻ പൊട്ടി ആറ്റിൽ വീണു, കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കാസർകോട് സ്വദേശിയായ അർജുൻ, കണ്ണൂർ സ്വദേശിയായ ഇർഫാൻ എന്നിവരാണ് മരിച്ചത്. കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും.

നെടുമൺ കാവ് ആറിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമൺകാവ് കൽച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു. ഇതറിയാതെ ആറ്റിൽ കുളിക്കാനിറങ്ങിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു.

Related Articles

Latest Articles