Wednesday, October 28, 2026

ഇറാന്റെ മണ്ണിൽ പ്രതികാരക്കനൽ! ട്രംപിനെ വധിക്കാൻ പരസ്യ ആഹ്വാനം; ടെഹ്റാനിൽ സംഭവിച്ചത് എന്ത്?

യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ അന്ത്യോപചാര ചടങ്ങ് അമേരിക്കയ്‌ക്കെതിരായ പ്രതികാര വേദിയായി മാറി. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ജനങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തു. ചോരച്ചുവപ്പുള്ള പ്രതികാര പതാകകളേന്തി, ട്രംപിന്റെ കൊലപാതകം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിച്ച ഇറാൻ ജനതയുടെ വികാരനിർഭരമായ ദൃശ്യങ്ങളും വിവരങ്ങളും ഈ വീഡിയോയിൽ കാണാം. #Iran #AyatollahKhamenei #Tehran #MiddleEastCrisis #IranNews #MalayalamNews #WorldNews #InternationalPolitics

Related Articles

Latest Articles