Sunday, April 28, 2024
spot_img

അമിതമായ മൊബൈല്‍ ഉപയോഗം;മാതാപിതാക്കള്‍ വിലക്കിയതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കി

കണ്ണൂര്‍ : അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിനെ തുടർന്ന് എലിവിഷം കഴിച്ച്
പെൺകുട്ടി ജീവനൊടുക്കി.കണ്ണൂർ ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍ മരിയ(17) ആണ് മരിച്ചത്. കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ്.

മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.

Related Articles

Latest Articles