Saturday, January 10, 2026

‘ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും’ ; പോലീസിനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ്, മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്ത് പോലിസ്

കൊച്ചി : പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ പോലീസ് കേസെടുത്തു. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പോലീസ് അക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് മുഹമ്മദ് ഷിയാസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

സൈബർ ആക്ട് പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇത് കള്ള കേസാണെന്നും നിയമപരമായി കേസിനെ പ്രതിരോധിക്കുന്നുവെന്നും ഡിസിസി അറിയിച്ചു.

Related Articles

Latest Articles