Tuesday, September 29, 2026

നഗരസഭയിൽ കയ്യാങ്കളി

നഗരസഭാ കൗൺസിൽ യോഗത്തിനിടെ വൻ സംഘർഷം. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ഹാജർ ബുക്ക് പിടിച്ചെടുത്ത് കീറാനുള്ള യുഡിഎഫ് കൗൺസിലർമാരുടെ ശ്രമം ബിജെപി അംഗങ്ങൾ തടഞ്ഞതോടെയാണ് രംഗം വഷളായത്. #CorporationScuffle #MunicipalityClash #KeralaPolitics #UDF #BJP #CouncilMeeting #PoliticalViolence #KeralaNews #BreakingNews #MalayalamNews

Related Articles

Latest Articles