Wednesday, May 8, 2024
spot_img

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ; നിലവിൽ ചാർജ് ചെയ്തിരിക്കുന്നത് 9 കേസുകൾ

തൃശൂർ : സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോ–ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയിലായി. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പോലീസിന്റെ പിടിയിലായത്. നിലവിൽ ഇവർക്കെതിരെ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് ഇവർ തട്ടിപ്പ് നടത്തിയത്. തന്റെ സ്വാധീനം ഉപയോഗിച്ച് ഡിവൈഎസ്പി കേസുകൾ ഒതുക്കാൻ നോക്കിയെന്നും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

Related Articles

Latest Articles