കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് കാർ കത്തിനശിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു.
തീപിടിത്തത്തിൽ ഒരു കാർ പൂർണമായും കത്തിനശിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.