Monday, April 29, 2024
spot_img

ഷോപിയാനിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്ക്

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്. സൗത്ത് കശ്മീരിലെ ഗംഗൻ ഏരിയയിലാണ് വെടിവെപ്പ് നടന്നത്. പ്രദേശവാസികളായ മൂന്നു പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു.

വെടിവെപ്പ് നടത്തിയവർക്കായി ഗംഗൻ ഏരിയയിൽ സുരക്ഷാസേനയും പോലീസും സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles