Sunday, May 19, 2024
spot_img

നാലു ലക്ഷത്തിന്‍റെ പുകയില ഉല്‍​പന്നം വീട്ടിൽ സൂക്ഷിച്ചു; യുവാവ്​ അറസ്റ്റില്‍

കോ​ഴി​ക്കോ​ട്​: നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ൾ വീട്ടിൽ സൂക്ഷിച്ച യു​വാ​വ്​ അ​റ​സ്റ്റി​ല്‍. പു​തി​യ​റ സ്വ​ദേ​ശി ത​ച്ച​റ​ക്ക​ല്‍ മു​ജീ​ബി​നെ​യാ​ണ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പോ​ലീ​സ്​ ശ​നി​യാ​ഴ്ച അ​റ​സ്റ്റ്​ ചെ​യ്ത​ത്.

അ​സി. ക​മീ​ഷ​ണ​ര്‍ കെ. ​സു​ദ​ര്‍​ശ​ന്​ ല​ഭി​ച്ച ഒരു ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന്​ മു​ജീ​ബി​ന്‍റെ പു​തി​യ​റ​യി​ലെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ​10​ ചാ​ക്ക് ഹാ​ന്‍​സ്​ ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍ ​നി​ന്ന്​ ടൂ​റി​സ്റ്റ്​ ബ​സു​ക​ളി​ല്‍ പാ​ര്‍​സ​ല്‍ എ​ന്ന വ്യാ​ജേ​നയാണ് ഇവ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നത്. പു​ക​യി​ല ഉ​ല്‍​പ​ന്നം ന​ഗ​ര​ത്തി​ലെ ​ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക​ട​ക്കം വി​ല്‍​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന്​ പോ​ലീ​സ്​ പ​റ​ഞ്ഞു.

Related Articles

Latest Articles