Thursday, October 29, 2026

ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ പെൺകുട്ടികൾക്ക് നേരെ അതിക്രമം;മാല പൊട്ടിക്കാനും ശ്രമം നടന്നു;ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പെൺകുട്ടിക്ക് നേരെ അതിക്രമം.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ ഇടറോഡിൽ വെച്ചാണ് അതിക്രമം ഉണ്ടായത്.

എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു. മാല പൊട്ടിക്കാനും അക്രമികൾ ശ്രമം നടത്തി. സംഭവ ദൃശ്യങ്ങൾ
പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles