ഇന്ത്യയിലെ കാശ്മീർ താഴ്വരയിൽ നിന്ന് ഇറാനിലേക്ക് ഒഴുകുന്ന സഹായപ്രവാഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്. ഇസ്രായേലും അമേരിക്കയും ഉൾപ്പെട്ട സൈനിക നീക്കങ്ങളിൽ തകർന്ന ഇറാനെ പുനർനിർമ്മിക്കാനായി കാശ്മീരിലെ സാധാരണ ജനങ്ങൾ തങ്ങളുടെ സമ്പാദ്യവും സ്വർണ്ണാഭരണങ്ങളും വരെ ദാനം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഈ സഹായത്തെ ഇറാന്റെ ഇന്ത്യൻ എംബസി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ഭാരതത്തിന്റെ സ്നേഹം ഒരിക്കലും മറക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ആവേശകരമായ ജനകീയ മുന്നേറ്റങ്ങളെ മതപരമായ തീ_വ്ര_വാ_ദ ഗ്രൂപ്പുകൾ ചൂഷണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്. #kashmir #iran #humanitarianaid #solidarity #internationalrelations #middleeastconflict #donationdrive #golddonations #geopolitics #securityconcerns #unity #tatwamayinews

