Wednesday, September 30, 2026

സംഘത്തമിഴ് നാട്ടിലെ യാഗസംസ്കൃതി | SHUBADINAM | EPISODE 112

പുരാതന തമിഴകത്തെ (സംഘകാലം) ജീവിതത്തിൽ വൈദികമായ യാഗങ്ങൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർ തങ്ങളുടെ അധികാരവും പ്രതാപവും പ്രകടിപ്പിക്കാനായി വലിയ തോതിൽ യാഗങ്ങൾ നടത്തിയിരുന്നു.വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | ACHARYASRI RAJESH | TATWAMAYI NEWS #sangamage #tamilhistory #vedicculture #ancientindia #malayalamhistory #culturalheritage #tatwamayinews #shubadinam

Related Articles

Latest Articles