Monday, May 6, 2024
spot_img

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ട് പേർ പിടിയിൽ

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

രാവിലെയാണ് ഇവർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇവർ പിടിയിലാകുകയായിരുന്നു. ദുബായിൽ നിന്നുമാണ് ഇവർ സ്വർണവുമായി കണ്ണൂരിൽ എത്തിയത്.

Related Articles

Latest Articles