Friday, September 25, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചിയിൽ (Kochi) വന്‍ സ്വര്‍ണ്ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

അബുദാബിയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്. പിടിയിലായ ആളെ ചോദ്യം ചെയ്തു വരുകയാണെന്നും ഇയാൾ കാരിയർ മാത്രമാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles