Saturday, October 31, 2026

അങ്ങനെ വിടാൻ ഉദ്ദേശമില്ലാതെ ഗവർണർ…സർക്കാരിന്റെ ചീട്ട് കീറുമോ?…

കണ്ണൂരിൽ നടന്ന സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ ഡി ജി പിയേയും ചീഫ് സെക്രെട്ടറിയേയും വിളിച്ചു വരുത്തി.തുടർന്ന് പ്രതിഷേധം അതിരുവിടരുതെന്ന നിർദേശവുമായി പിണറായി രംഗത്ത് വന്നു.ഒടുവിൽ ഗവർണർ സർക്കാരിന്റെ ചീട്ടു കീറുമോ?…

Related Articles

Latest Articles