Saturday, October 17, 2026

ലാലേട്ടന്റെ ‘അതിമനോഹരം’ നിർത്തിവെച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി തരുൺ മൂർത്തി!

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘അതിമനോഹരം’ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് സംവിധായകൻ തരുൺ മൂർത്തി തന്നെ രംഗത്ത്. തൊടുപുഴയിൽ കഴിഞ്ഞ 78 ദിവസമായി ചിത്രീകരണം പുരോഗമിക്കുകയാണെന്നും കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടെങ്കിലും ഷൂട്ടിംഗ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. #mohanlal #athimanoharam #tharunmoorthy #meerajasmine #mollywoodnews #laletan #athimanoharammovie #keralaboxoffice #malayalamcinema

Related Articles

Latest Articles