Tuesday, May 7, 2024
spot_img

ഓര്‍മശക്തി തീരെ കുറവാണോ ? വിജ്ഞാന നേട്ടത്തിനും ഓര്‍മശക്തിക്കും ഹയഗ്രീവ ഗോപാല മന്ത്രം ജപിക്കാം , അറിയേണ്ടതെല്ലാം

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളവയാണ് ഓര്‍മ്മശക്തിയും വിജ്ഞാനവും. ഇത് വര്‍ദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമമാണ് ഹയഗ്രീവ ഗോപാല മന്ത്രം. സര്‍വവിജ്ഞാനങ്ങളുടെയും അധിപതിയായ വൈഷ്ണവ അവതാരമാണ്‌ ഭഗവാന്‍ ഹയഗ്രീവന്‍. സര്‍വ ഗുരുക്കന്മാര്‍ക്കും ഗുരു സ്ഥാനീയനായ ഹയഗ്രീവ മൂര്‍ത്തിയുടെ മന്ത്രം നിഷ്ഠയോടെ 41 തവണ ജപിക്കുക, ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും ജ്ഞാനാര്‍ഥികള്‍ക്കും വൻ നേട്ടം ഉണ്ടാകും.

ജ്ഞാനത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിനും, പ്രശ്ന പരി ഹാരത്തിനും, ആത്മീയ ജ്ഞാന സമ്പാദനത്തിനും സര്‍വോപരി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇത്രയേറെ ഫലപ്രദമായ ഉപാസനയില്ല തന്നെ.

ഹയഗ്രീവ ഗോപാല മന്ത്രം

‘ഉൽഗിരൽ പ്രണവോൽഗീഥ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ’

Related Articles

Latest Articles