ശ്രീനഗര്‍: ശ്രീനഗര്‍ ഹൈവേയിലെ ജവഹര്‍ ടണലിലുണ്ടായ മഞ്ഞു വീഴ്ചയില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ജവഹര്‍ ടണലിന്റെ വടക്ക് പ്രദേശത്താണ് കനത്ത മഞ്ഞുവീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ബുധനാഴ്ച മുതല്‍ കുല്‍ഗാമിലും തെക്കന്‍ കാശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. ചിലയിടങ്ങളില്‍ അഞ്ചടിയോളം ഉയരത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ട്. ബുധനാഴ്ച മുതല്‍ കുല്‍ഗാമിലും തെക്കന്‍ കാശ്മീരിലും കനത്തമഞ്ഞുവീഴ്ചയാണ്. ചിലയിടങ്ങളില്‍ അഞ്ചടിയോളം ഉയരത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ട്.