Thursday, May 9, 2024
spot_img

എലിപ്പനിയെ നിങ്ങൾ പേടിക്കുന്നുണ്ടോ? എങ്കിൽ ഇതാ അസുഖം അകറ്റി നിർത്താൻ മാർഗങ്ങൾ

എലിപ്പനി അകറ്റാൻ വളർത്തു മൃഗങ്ങളുടെ സമ്പർക്ക മുണ്ടാകാതെ ആഹാരപദാർഥങ്ങൾ അടച്ച് സൂക്ഷിക്കുക.

കാരണമായ അണുക്കൾ വസിക്കുവാൻ ഇടയുള്ള ജല തസ്സുകൾ വൃത്തിയാക്കുക,

വെള്ളം കെട്ടിക്കിടക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. എലികളാണ് പ്രധാനരോഗവാഹകർ എന്നതിനാൽ എലി നീകരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുക.

തിളപ്പിച്ച് ആറിയ ജലം മാത്രം കുടിക്കുവാൻ ഉപയോഗിക്കുക. മറ്റ് ആവശ്യങ്ങൾക്ക് ക്ലോറിനേഷൻ നടത്തി അണുവിമുക്ത മാക്കിയ ജലം ഉപയോഗിക്കുക.

. പെട്ടെന്നുള്ള പനി, ഛർദ്ദി, കഠിനമായ തലവേദന തുടങ്ങിയ അസുഖങ്ങൾക്ക് ഉടൻ വൈദ്യസഹായം തേടുക.

  • മലിനജലം മുഖം കഴുകുവാനോ കുടിക്കുവാനോ മറ്റാവശ്യ ങ്ങൾക്കോ ഉപയോഗിക്കാതേ ഇരിക്കുക.

പാടങ്ങളിലും മറ്റും പണിയെടുക്കുന്നവർ ശരീരത്തിലേ മുറി വുകൾ ജലസമ്പർക്കമുണ്ടാകാതേ സൂക്ഷിക്കുക.

പാടത്ത് ഇറങ്ങുമ്പോൾ കയ്യുറകളും, കാലുറകളും ധരിക്കുന്ന സ്വഭാവം ശീലമാക്കുക.

എല്ലാക്കാലത്തും ചെരുപ്പ് ഉപയോഗിക്കുക. കാൽപാദം മൂടുന്ന വിധത്തിലുള്ളവ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

Related Articles

Latest Articles