Monday, September 21, 2026

നിങ്ങൾ കഷണ്ടി കാരണം വിഷമം അനുഭവിക്കുന്നുണ്ടെങ്കിൽ ; നിങ്ങൾക്കായി പരിഹാരങ്ങൾ ഇതാ

കഷണ്ടി കാരണം വിഷമമോ നാണക്കേടോ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, ഈ ഒറ്റമൂലികൾ നിങ്ങൾ പരീക്ഷിച്ച് നോക്കു

  1. ബ്രഹ്മിയും പച്ചനെല്ലിക്കയും സമമെടുത്ത് ഇടിച്ചു പിഴിഞ്ഞ നീരിൽ അതിമധുരം കൽകനരച്ചു കലക്കി എണ്ണ ചേർത്തു കാച്ചി മുടിയിൽ തേച്ച് കുളിക്കുക.
  2. കഴുകി അരച്ച് തലയിൽ തേച്ച് പത്തുമിനിറ്റിനുശേഷം കളിക്കുക. ഒരു മാസം തുടർച്ചയായി ചെയ്യുക.
  3. അക്കൊരു സ്മമാക്കി വെള്ളം ചേർത്തു കുഴച്ച് തലയിൽ പുരട്ടുക.
  4. പകൽ പടവലിനീരിൽ കുന്നിക്കുരു, അഞ്ജനക്കല്ല്, ആന ക്കാസ് പൊടിച്ചു കരിച്ച് ഭസ്മം, അതിമധുരം എന്നിവ അരച്ചു കലക്കി എണ്ണ ചേർത്തു കാച്ചി മണൽ പാകത്തിലരിച്ചെടുത്ത് തലയിൽ തേയ്ക്കുക

Related Articles

Latest Articles