how-to-get-rid-of-excess-oil-from-your-face
ആമാശയത്തിന്റെ ആന്തരിക പാളിയില്‍ രൂപപ്പെടുന്ന അസാധാരണമായ കോശങ്ങള്‍ അനിയന്ത്രിതമായ വളരുന്നതാണ് ആമാശയത്തിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സറിന് കാരണമാകുന്നത്.
ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ വളരെ അവ്യക്തവും പലപ്പോഴും തെറ്റായി നിര്‍വചിക്കപ്പെട്ടതും ആയതുകൊണ്ട് ഇത് കണ്ടെത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ എടുത്തേക്കാം. അതേസമയം ചര്‍മ്മത്തില്‍ കാണുന്ന ഒരു അടയാളം കാന്‍സര്‍ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.
വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറുവേദന, വയറിലെ അസ്വസ്ഥത, ചെറുതായി ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ നിറഞ്ഞതായി തോന്നുക തുടങ്ങിയവ വയറ്റിലെ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളാണ്. ഇടയ്‌ക്കിടെ ഇതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലും പ്രത്യക്ഷപ്പെടാം, ഇത് മുഖത്ത് ചൊറിഞ്ഞു പൊട്ടിയതുപോലെ തടിപ്പ് ഉണ്ടാകാന്‍ കാരണമാകും. പാപ്പുലോറിത്രോഡെര്‍മ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ചര്‍മ്മത്തിന്റെ ഈ അവസ്ഥ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.
പാപ്പുലോറിത്രോഡെര്‍മയുമായി ബന്ധപ്പെട്ട് മറ്റ് നിരവധി കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആമാശയം, വന്‍കുടല്‍, പ്രോസ്റ്റേറ്റ്, ലിംഫോസൈറ്റിക് ലുക്കീമിയ എന്നിവയിലെ കാന്‍സര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…