Saturday, May 4, 2024
spot_img

മിഡ് എയർ സാങ്കേതിക തകരാർ ; ഇമ്രാൻ ഖാൻ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

 

വിമാനം അടിയന്തരമായി ഇറക്കിയതിനാൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമാനാപകടത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ടു. വിമാനത്തിന് വായുവിൽ സാങ്കേതിക തകരാർ സംഭവിച്ചു, ഇതിനാൽ പൈലറ്റുമാർ അടിയന്തര ലാൻഡിംഗ് തിരഞ്ഞെടുത്തു.

ഒരു റാലിയെ അഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേക വിമാനത്തിൽ ഗുജ്‌റൻവാലയിലേക്ക് പോകുമ്പോൾ ആകാശ മധ്യേയാണ് സംഭവം നടന്നതെന്ന് . ഡെയ്‌ലി പാകിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറുമായി (എടിസി) ബന്ധപ്പെടുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന്, ഖാൻ റോഡിലൂടെ തന്റെ ഷെഡ്യൂൾ ചെയ്ത റാലിയിലേയ്ക്ക് പോയി.

Related Articles

Latest Articles