Saturday, September 19, 2026

2047-ഓടെ ഭാരതം പരമവൈഭവത്തിലേക്ക്…

2047-ഓടെ ഭാരതത്തെ പരമവൈഭവത്തിലേക്ക് എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ കാതൽ. വികസിത ഭാരതം, യുവജനശക്തി, ആത്മനിർഭരത, സാങ്കേതികവിദ്യ, ദേശീയ സുരക്ഷ തുടങ്ങി രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിലേക്കാണ് പ്രസംഗം വിരൽചൂണ്ടുന്നത്. ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾക്കപ്പുറം, പറയാതെ പറഞ്ഞ സന്ദേശം എന്താണ്? 2047-ൽ ഭാരതം എങ്ങനെയായിരിക്കണം? അതിലേക്ക് രാജ്യത്തെ യുവജനങ്ങൾ വഹിക്കേണ്ട പങ്ക് എന്താണ്? #India2047 #ViksitBharat #IndependenceDay #IndependenceDay2026 #NarendraModi #PMModi #RedFort #YouthPower #YuvaShakti #Bharat #NewIndia #AmritKaal #സ്വാതന്ത്ര്യദിനം #ഭാരതം #യുവജനശക്തി #വികസിതഭാരതം #മോദി #ചെങ്കോട്ട

Related Articles

Latest Articles