Sunday, October 25, 2026

ഇന്ത്യൻ നാവികസേനയുടെ 750 കിലോമീറ്റർ സൈക്കിൾ പര്യവേഷണം; 7 സൈക്ലിസ്റ്റുകൾ അടങ്ങുന്ന സംഘം ജൂലായ് 3 ന് കഴക്കൂട്ടത്ത്

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മഹത്തായ വർഷങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ദക്ഷിണ നേവൽ കമാൻഡ്, കൊച്ചി മുതൽ കന്യാകുമാരി വരെയും തിരിച്ചും 750 കിലോമീറ്റർ സൈക്കിൾ പര്യവേഷണം നടത്തുന്നു. ഇന്ത്യൻ നേവൽ കപ്പൽ സാഗർധ്വനിയിലെ 7 സൈക്ലിസ്റ്റുകൾ അടങ്ങുന്ന സംഘം ജൂലായ് 03 ന് രാവിലെ 11:30 ന് കഴക്കൂട്ടം സൈനിക് സ്‌കൂളിൽ എത്തിച്ചേരുകയും തുടർന്ന് ടീം കന്യാകുമാരിയിലേക്ക് മാറുകയും ചെയ്യും.

Related Articles

Latest Articles