Friday, April 26, 2024
spot_img

ഇന്ത്യൻ പ്രീമിയർ ലീഗ് ; പുതിയ ജഴ്സിയുമായി ലക്നൗ സൂപ്പർ ജയൻ്റ്സ്

ഐ പി എല്ലിന് മുന്നോടിയായി കെഎൽ രാഹുലിന്റെ ടീം ലക്നൗ സൂപ്പർ ജയൻ്റ്സ് പുതിയ ജഴ്സി അവതരിപ്പിച്ചു. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമയായ സഞ്ജീവ് ഗോയങ്കയും , ക്യാപ്റ്റൻ കെഎൽ രാഹുലും , ടീം ഉപദേശകൻ ഗൗതം ഗംഭീറും, ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായും ചേർന്നാണ് ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചത്

അതേസമയം മാർച്ച് 31നാണ് ഐപിഎൽ ആരംഭിക്കുന്നത് . ഉദ്ഘാടന മത്സരരം ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ്. ഐ പി എല്ലിനായി ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Related Articles

Latest Articles