Sunday, September 20, 2026

ആരോഗ്യരംഗത്ത് ഇന്ത്യയുടെ അടുത്ത വിപ്ലവം: ‘ബയോഫാർമ ശക്തി’യ്ക്ക് ബജറ്റിൽ പച്ചക്കൊടി

ക്യാൻസർ, പ്രമേഹം, ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ ഭീഷണി രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുറഞ്ഞ ചിലവിൽ ബയോളജിക് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. | INDIA IN BIOTECH TRANSITION #india #unionbudget2026 #nirmalasitharaman #malayalamnews #tatwamayitv

Related Articles

Latest Articles