Thursday, May 9, 2024
spot_img

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരന്‍ പെരുമ്പാവൂർ സ്വദേശി !

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരന്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശി, ഒരുവര്‍ഷംകൊണ്ട്‌ ഇരുമ്പ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ ഇയാൾ ഇറക്കുമതി ചെയ്തത് 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണമാണെന്നാണ് വിവരം. മുംബൈയില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനെന്ന വിവരം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് ആണ് പുറത്തുവിട്ടത്.

Related Articles

Latest Articles