Saturday, April 27, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജിൽ എബിവിപി യുണിറ്റ് വരുന്നു: മുൻകയ്യെടുക്കുന്നത് പെൺകുട്ടികൾ

എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ശുദ്ധികലശം നടന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് തുടങ്ങാൻ എബിവിപിയും. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നെന്നാണ് ബിജെപി ജില്ലാ – സംസ്ഥാന നേതാക്കൾ പുറത്തുവിട്ട വിവരം . ഇവരിൽ കൂടുതൽ പെൺകുട്ടികളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Related Articles

Latest Articles