തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടലിലെ ബാബ് അൽ-മന്ദബ് കടലിടുക്കും തടയുമെന്ന ഇറാന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. | Bab-el-Mandeb Crisis #iran #babelmandeb #globaltrade #indianeconomy #malayalamnews #latestnewsupdatesmalayalam #worldnews

