Sunday, May 19, 2024
spot_img

പൊതുജനങ്ങൾക്കായി സൗജന്യ സന്ധിവാത രോഗനിർണയ ക്യാമ്പും ബോധവൽക്കരണവും നടത്താനൊരുങ്ങി ഐറിസ് ഹോസ്പിറ്റലും പുന്നമൂട് സേവാഭാരതിയും

തിരുവനന്തപുരം: പൊതുജനങ്ങൾക്കായി സൗജന്യ സന്ധിവാത രോഗനിർണയ ക്യാമ്പും ബോധവൽക്കരണവും നടത്താനൊരുങ്ങി ഐറിസ് ഹോസ്പിറ്റലും പുന്നമൂട് സേവാഭാരതിയും. നവംബർ 5 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഊക്കോട് എൻഎസ്എസ് കരയോഗം ഹാളിൽ വച്ചാണ് ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
9400364656, 8129243535, 9188906020

Related Articles

Latest Articles