Sunday, September 20, 2026

ആര്‍ എസ്സ് എസ്സിന് അതീതതമോ ബിജെപി ?

ബിജെപിയ്ക്ക് ആര്‍ എസ് എസിനെ ഇനി വേണ്ട എന്ന രീതിയില്‍ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പ്രസ്താവിച്ചു എന്നതാണ് പ്രചാരണം. ആര്‍ എസ് എസിന് അതീതമാണോ ഇപ്പോള്‍ ബിജെപി…? ഇതിനു പിന്നിലെ സത്യം എന്താണ്… ?

Related Articles

Latest Articles