ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാമിക നിയമങ്ങൾ കൊണ്ട് വന്ന് ലോകം മുഴുവൻ ഇസ്ലാമികവത്കരിക്കണം എന്ന ആശയവുമായി,ഏതു ഭരണഘടനയ്ക്കും മേലെയാണ് തങ്ങളുടെ മതഗ്രന്ഥം എന്ന വിശ്വാസത്തിൽ പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് കേരളം തീറെഴുതുകയാണോ UDF? ഒരവലോകനം !! #udf #jamaateislami #keralapolitics #keralaelection #alliancedebate #politicalanalysis #currentaffairs #keralanews #indiapolitics #politicalcommentary

