കേരളത്തിലെ കോൺഗ്രസ്സിൽ രാഹുൽ ഗാന്ധിയുടെ പോലും അഭിപ്രായങ്ങൾക്കു വില നൽകാതെ കെ സി വേണുഗോപാലിന്റെ അപ്രമാദിത്വം ആണ് നടക്കുന്നത് എന്ന ആരോപണം ശക്തമാകുന്നു . 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായങ്ങൾ പൂർണ്ണമായും തള്ളി കെ സി വേണുഗോപാൽ തന്നിഷ്ടം നടപ്പാക്കുകയായിരുന്നത്ര! ഒരവലോകനം ! !

