Sunday, June 2, 2024
spot_img

6 പേർ കൊല്ലപ്പെട്ട ബീമാപള്ളി വെടിവെപ്പ് നടന്നതിനു പിന്നിലെ സത്യം ഇതോ…?

വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുകളിൽ നിന്നും രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്ത സംഭവം ചിലർക്കെങ്കിലും ഓർമ്മ കാണും

അതേ ദിവസം തന്നെയാണ് വിഴിഞ്ഞത് ചെറു കലാപമുണ്ടായതും

വിഴിഞ്ഞത്ത് 2 പേരെ വെട്ടിക്കൊന്നു ഓടയിൽ തള്ളി

വിഴിഞ്ഞം കിഴക്ക് വശം ലത്തീൻ പള്ളിക്ക് ചുറ്റും ലത്തീൻ ക്രിസ്ത്യാനികളും

പടിഞ്ഞാറ് വശം മുസ്ലിം പള്ളിക്ക് ചുറ്റും മുസ്ലിംങ്ങളും തിങ്ങി പാർക്കുന്ന സ്ഥലം

നടന്നത് വർഗ്ഗീയ കൊലപാതകങ്ങൾ

അന്ന് പക്ഷെ മാധ്യമങ്ങൾ കുറച്ചു കൂടി നെറിയുള്ളവരായിരുന്നു ഇന്നത്തെ പോലെ എരിതീയിൽ എണ്ണ ഒഴിക്കില്ലായിരുന്നു

  • 2 വിന്റെ പ്രശ്നങ്ങൾ കത്തി നിൽക്കുന്ന സമയമായതിനാൽ രജനിയുടെ ആത്മഹത്യ മാത്രം അവർ വൻ വാർത്തയാക്കി വിഴിഞ്ഞം വർഗ്ഗീയ കൊലപാതക വാർത്ത മുക്കി, അഥവാ സൈഡാക്കി

അതിനു ശേഷമാണ് ബീമാപള്ളി സംഭവം

2009 ൽ ബീമാപള്ളി വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു,

ഓർക്കുക കൂത്തുപറമ്പ് വെടിവെപ്പിൽ 5 പേർ ആണ് കൊല്ലപ്പെട്ടത്

ആ സംഭവം എത്ര മാത്രം വാർത്താപ്രാധാന്യം കിട്ടി എന്നു കാണുക
ഇന്ത്യ മുഴുവൻ വാർത്തയാക്കി

പക്ഷെ ബീമാപള്ളി വെടിവെപ്പോ ?

തിരുവനന്തപുരം ജില്ലയിൽ പോലും അത്ര വലിയ വാർത്തയായില്ല.

എന്തുകൊണ്ടാവും ? വാർത്തയായിരുന്നെങ്കിൽ ആർക്കാവും ദോഷമാവുക ?

തീർച്ചയായും ബീമാപള്ളിക്കാർക്ക് തന്നെ. (ആറ്റം ബോംബൊഴിച്ചു ബാക്കി എല്ലാ മാരകായുധങ്ങളും അവറ്റോളുടെ കൈയ്യിലുണ്ട് )

ഇപ്പോൾ മനസ്സിലായോ 6 പേർ കൊല്ലപ്പെട്ടിട്ടും ആ സമുദായം എന്തുകൊണ്ടാണ് ആ സംഭവം പൊതിഞ്ഞു പിടിച്ചതെന്ന് ?

എന്നിട്ടിപ്പോൾ വർഷങ്ങൾ കഴിഞ്ഞ് വെളുപ്പിക്കാൻ നോക്കിയാൽ വെളുക്കുമോ ?

പോലീസ് വെടിവെപ്പ് നടത്തിയില്ലായിരുന്നു എങ്കിൽ ഒരു ലത്തീൻ പള്ളിയും കാണില്ലായിരുന്നു , കൂടെ പത്തു മുന്നൂറ് ക്രിസ്ത്യാനികളും കൊല്ലപ്പെട്ടേനെ .

എന്നിട്ടിപ്പോ പോലീസിന്റെ നെഞ്ചത്തോട്ട് കേറുകയാണ് ,

2010 ൽ ജോസഫ് മാഷിന്റെ കൈ വെട്ടാൻ മത തീവ്രവാദികൾക്ക് സാഹചര്യമൊരുക്കിക്കൊടുത്ത അതേ സർക്കാർ തന്നെയായിരുന്നു 2009 ലും ഭരിച്ചിരുന്നത്

അപ്പോൾ എത്രമാത്രം സംയമനം പാലിച്ചതിനു ശേഷമായിരിക്കണം വെടിവെപ്പിലേക്ക് പോയത് ?

എന്തായാലും മഹേഷിനോടും ഫഹദിനോടും നന്ദിയുണ്ട്

ഇടയ്ക്ക് ഇതു പോലെ സിനിമകൾ എടുക്കണം എന്നാലേ അതൊക്കെ ചർച്ചയായി പൊതു സമൂഹം സത്യങ്ങൾ അറിയുകയുള്ളൂ

ഈരാറ്റ പേട്ട
ബീമാപള്ളി

രണ്ടിടത്തും സമാന്തര ഭരണമാണ് നടക്കുന്നത്

രണ്ടും പൊളിക്കേണ്ടത് ഭരണകർത്താക്കളാണ് ,

പക്ഷെ അതിനുള്ള ഉറപ്പൊന്നും പിണറായിക്കില്ല !

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles