കോവിഡ്: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചതായി അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് സന്ദർശനം മാറ്റിയത്. ഏപ്രില്‍ രണ്ടു മുതല്‍ അഞ്ച് വരെയായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്.
എന്നാൽ, ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും, വിശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് വ്യക്തമാക്കി.

