ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ തങ്ങളുടെ ‘സ്റ്റാർ അഥവാ – Supersonic Target Resembling Missile) ഡ്രോൺ പദ്ധതിയെ ഒരു അത്യാധുനിക സൂപ്പർസോണിക് മിസൈലാക്കി മാറ്റുന്ന അതിനിർണായകമായ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുന്നു. ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തകർക്കാൻ കെൽപ്പുള്ള, അതേസമയം നിർമ്മാണച്ചെലവ് വളരെ കുറഞ്ഞ ഈ മിസൈൽ, ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലുകൾക്ക് പിന്തുണ നൽകിക്കൊണ്ട് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള ഒന്നായാണ് വികസിപ്പിക്കുന്നത് #drdoindia #starmissile #supersonicmissile #brahmos #defensetechnology #indigenousweapons #indiandefense #militarytech #makeinindia #saturationstrike #tacticalmissile #missiledevelopment #aerospaceengineering #defenseinnovation #shrikemissile #solidfuelramjet #modernwarfare #bordersecurity #strategicdefense #militarymodernization #tatwamayinews

