Tuesday, October 6, 2026

ജെറ്റ് എയര്‍വവെയ്‌സ് ഡെപ്യൂട്ടി സിഇഒ അമിത് അഗര്‍വാള്‍ രാജിവച്ചു

ദില്ലി: ജെറ്റ് എയര്‍വെയ്‌സ് ഡെപ്യൂട്ടി സിഇഒയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാജിവെച്ച കാര്യത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ കമ്പനി അധികൃതരോ അമിത് അഗര്‍വാളോ ഇതുവരെ തയാറായിട്ടില്ല.

Related Articles

Latest Articles