Sunday, June 16, 2024
spot_img

കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി

ദില്ലി: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. സ്വകാര്യവല്‍ക്കരണം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

തത്വത്തില്‍ അംഗീകരിച്ചത് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം മാത്രമാണെന്നും സിവില്‍ വ്യോമയാന മന്ത്രി പറഞ്ഞു.വ്യോമയാന മന്ത്രിയുമായി കേരളത്തില്‍ നിന്നുള്ള എം പിമാരുടെ യോഗം നാളെ നടക്കും.

Related Articles

Latest Articles