മലപ്പുറം : ഐ എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിനാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ 10 ദിവസം മുന്പാണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ നന്പറില്‍ നിന്ന് വാട്ട്സാപ്പ് സന്ദേശം ലഭിച്ചു.2017 ഒക്ടോബറിലാണ് മുഹമ്മദ് മുഹ്സിന്‍ ഐ എസില്‍ ചേര്‍ന്നത്.

